ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മഹാനായ സിദ്ധീഖ് (റ)  മരണശയ്യയിൽ കിടക്കുകയാണ്.    മഹാനവർകൾ  നബി തങ്ങളുമായി  ഏറെ ബന്ധമുള്ള   ആൾ കൂടിയാണെന്ന്  എല്ലാവർക്കും അറിയാം ഉമർ ഖത്താബ് തങ്ങളടക്കമുള്ളവർ     അദ്ധേഹത്തിന്റെ   കട്ടിലിന്നരികിലേക്ക്    കടന്ന് വന്നു ...... മഹാനവമകൾ  വളരെ ക്ഷീണിതനാണ് ...   ഉമർ തങ്ങളടക്കമുള്ളവർ    സിദ്ധീഖ് തങ്ങളോട്  സലാം  പറഞ്ഞു          അസ്സലാമു അലൈക്കും ..... മഹാനവുകൾ പതുക്കെ സലാം മടക്കി ...... കടന്ന്  വന്ന സ്വഹാബത്   സൗമ്യമായി   അവിടത്തോട് ചോദിച്ചു     റസൂലുള്ളാനെറെ  പ്രിയ്യപ്പെട്ട   കൂട്ടം കാരാ.....    ഞങ്ങളോടും    വരാനിരിക്കുന്ന   മുസ്ലിം സമൂഹത്തോടും    അങ്ങേക്ക്   എന്താണ്    വസിയ്യത്  ചെയ്യാനുള്ളത്   .. മഹാനവർകൾ   അവിടന്ന്   സംസാരിച്ചത്   നമെ  കുറിച്ചായിരുന്നു. അദ്ദേഹം    സ്വഹാബതി നോട് പറഞ്ഞു   .  ഞാൻ ആശങ്കപ്പെടുന്നത്  അവസാന കാലത്ത്  വ...
ഈയിടെയുള്ള പോസ്റ്റുകൾ

വിശുദ്ധ ഖുര്‍ആന്റെ 100 നിര്‍ദേശങ്ങള്‍

വിശുദ്ധ ഖുര്‍ആന്റെ 100 നിര്‍ദേശങ്ങള്‍ =================== പരമാവധി കൂട്ടുകാരില്‍ എത്തിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു. 1. ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (28:88) 2. നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (31:17) 3. എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (4:135) 4. പരദൂഷണം പറയരുത്. (49:12) 5. മറ്റുളളവരെ പരിഹസിക്കരുത്. (49:11) 6. അസൂയ അരുത്. (4:54) 7. ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12) 8. കള്ളസാക്ഷി പറയരുത്. (2:283) 9. സത്യത്തിന്ന് സക്ഷി പറയാന്‍ മടിക്കരുത്. (2:283) 10. സംസാരിക്കുംബോള്‍ ശബ്ദ്ം താഴ്ത്തണം. (31 :19) 11. പരുഷമായി സംസാരിക്കരുത്. (3:159) 12. ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം. (20:44) 13. ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63) 14. നടത്തത്തില്‍ അഹന്ത അരുത്. (31:18) 15. അഹങ്കാരം അരുത്. (7:13) 16. അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3) 17. മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം. (7:199) 18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36) 19. അതിഥികളെ സല്‍ക്കരിക്കണം.(51:26) 20. പാവങ്ങള്‍ക്ക് ഭക്ഷണം നല...

‌നാളെ ഞാനും നിങ്ങളും കേൾക്കേണ്ട ചോദ്യമാണ് ഇത്

മൻ റബ്ബുക്കാ?.. മൻ റബ്ബുക്കാ? ആരാണ് നിന്റെ ഇലാഹ്? ആരാണ് നിന്റെ ഇലാഹ്? ‌നാളെ ഞാനും നിങ്ങളും കേൾക്കേണ്ട ചോദ്യമാണ് ഇത്, നാളെ മണ്ണറ ആകുന്ന ഖബറിനുള്ളിൽ  ഇടി മുഴക്കം പോലുള്ള ശബ്ദത്തിൽ മുൻഖർ, നഖീർ അലൈഹിവസലാംത് വസ്സലാം വന്നു ചോദിക്കുന്ന ചോദ്യം... അത് എന്തോരവസ്ഥ ആണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ സഹോദരങ്ങളെ? ആ ഖബറിലെ നിലവിളി എന്ത് ഭയനാകാരം ആണെന്ന് ആലോചിച്ചിട്ടുണ്ടോ സഹോദരങ്ങളെ? അല്ലാഹുവിന്റെ റസൂൽ പുന്നാര നബി (സഅ) നമുക്ക് പറഞ്ഞു തന്നില്ലേ, ഖബറിനുള്ളിലെ നിലവിളി ലോകത്തുള്ള സർവ്വ ജീവജാലങ്ങളും കേൾക്കും, ഇന്നമൽ ഇൻസാൻ മനുഷ്യൻ ഒഴികെ , മനുഷ്യൻ ഒഴികെ...... ഇത് കേട്ട് സഹാബത് ചോദിച്ചു എന്താണ് റസൂലേ മനുഷ്യനെ കേൾപിക്കാത്തത്.. റസൂലുള്ളന്റെ മറുപടി ഓരോ മനുഷ്യനും ചിന്തിക്കേണ്ടതാണ്, മനുഷ്യൻ എങ്ങാനും ആ നിലവിളി കെട്ടിരുന്നേൽ ആ നിമിഷം അവൻ ഹൃദയ സ്തംഭനം വന്നു മരിച്ചു പോകുമായിരുന്നു. ഈ വാക്കുകളിൽ നിന്ന് നമുക്ക് വ്യക്തം അല്ലെ ഖബറിനെ ഭയാനകത? റസൂലുള്ളന്റെ മറ്റൊരു ഹദീസിൽ നമുക്ക്  കാണാൻ സാധിക്കും , ഖബറിനുള്ളിലെ ആദ്യത്തെ അവസ്ഥ അത് ഖബര് നമ്മളെ വല്ലതെ ഞെരുക്കും, നമ്മളെ  ആലിംഗനം ചെയ്ത് കളയും. വാരിയെ...

ആയത്തുൽ കുർസി യുടെ ഗുണങ്ങൾ

💟ആയത്തുൽ കുർസി യുടെ ഗുണങ്ങൾ💟 ✔ : വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഓതിയാൽ നാലു ഭാഗത്ത്‌ നിന്നും 70,000 മലക്കുകളുടെ സംരക്ഷണം ലഭിക്കും.💟 ✔വീട്ടിലേക്ക്‌ പ്രവേശിക്കുമ്പോൾ ചൊല്ലിയാൽ വീട്ടിൽ ദാരിദ്ര്യം ഉണ്ടാകില്ല.💟 ✔ വുളൂഇന്നു ശേഷം ചൊല്ലിയാൽ അല്ലാഹുവിന്റെ അടുക്കൽ 70 ദറജ (സ്ഥാനം) ഉയർത്തപ്പെടും.💟 ✔ ഉറങ്ങുന്നതിന്നു മുൻപ്‌ ചൊല്ലിയാൽ രാത്രി മുഴുവൻ ഒരു മലക്ക്‌ നമ്മെ സംരക്ഷിക്കും.💟 ✔ ഫർളു നിസ്കാരങ്ങൾക്ക്‌ ശേഷം ചൊല്ലിയാൽ സ്വർഗ്ഗത്തിൽ കടക്കാൻ പിന്നെയുള്ള തടസ്സം മരണം മാത്രമാണു. 💟★★★ ഈത്‌ മാക്സിമം ഷെയർ ചെയ്യുക. കാരണം ഇതൊരു "ജാരിയായ സ്വദഖ" യാകുന്നു.💟 💟ജാരിയായ സ്വദഖ എന്നാല്‍ ലോകാവസാനം വരെയും അതിന്റെ പ്രതിഫലം വർദ്ധിച്ച് കൊണ്ടിരിക്കും എന്നർത്ഥം.💟 💟നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ഷെയർ ചെയ്യുന്നുവോ , ആരൊക്കെ ഇത്‌ ഓതുന്നുവോ, അതിന്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്ക്‌ വന്നു ചേരും💟 💟റബ്ബ്‌ നമ്മെ അനുഗ്രഹിക്കട്ടെ....... آمين💟

സുഗന്ധം അടിച്ചു വീശുന്ന ഖബർ

*സുഗന്ധം അടിച്ചു വീശുന്ന ഖബർ*         ഈ ചരിത്രം വായിച്ചാൽ കരയാത്തവർ ഉണ്ടാവില്ല തീർച്ച.. മിഅറാജിന്റെ   രാത്രിയിൽ  ബുറാക്  എന്ന  അൽഭുതവാഹനത്തിൽ  നബിയും ( സ )  ജിബ്രീലും(അ)         യാത്ര   ചെയ്ത് കൊണ്ടിരിക്കേ  .. ഒരു  വല്ലാത്ത  സുഗന്ധം  മുത്ത്  നബിക്ക്  അനുഭവപ്പെടുന്നു ........ പരിമളത്തിന്റെ   തീവ്രതയിൽ    ആശ്ചര്യം  പൂണ്ട  ഹബീബ്   ജിബ്രീലിനോട്  ചോദിക്കുന്നു .....  ഓ   ജിബ്രീൽ   എവിടെ  നിന്നാണ്   ആ  പരിമളം   അടിച്ചു  വീശുന്നത് ?    നബിയേ   .. അത്   ആഖബറിൽ  നിന്നാണ്  .... ഖബറിൽ  നിന്നോ  ?       അതെ  ... ഏത്  പ്രവാചകന്റെ   ഖബറാണത്  ?  ഹബീബിന്റെ   ചോദ്യം ..... അല്ല  നബിയേ   പ്രവാചകന്റേ തൊന്നുമല്ല  ....  അതൊരു   അടിമ പെണ്ണിന്റെയും   അവരുടെ   മൂന്ന്   മക്കളുടെയും  ഖ...

നല്ല തീരുമാനം

*🍃നല്ല തീരുമാനം🍃* 🔹〰  〰🔻〰  〰🔹 ഒന്നുരണ്ട് ദിവസങ്ങള്‍ക്ക് മുൻപ്‌ നാട്ടിൽ  മദ്രസ്സാ അധ്യാപകനായ എന്റെ സ്നേഹിതനെ വിളിച്ച് സംസാരിക്കുന്നതിനിടയിൽ ഒരുപാട് സന്തോഷം തോന്നിപ്പിച്ച  ഒരനുഭവം അവൻ പങ്കുവെക്കുകയുണ്ടായി... ഫോൺ ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിലാണ് അവൻ പറഞ്ഞത്... " ജീവിതത്തിൽ ഞാൻ മദ്രസ്സയിൽ വെച്ച്   കരഞ്ഞു പോയ  ഒരു ദിവസമായിരുന്നു കഴിഞ്ഞ ദിവസം. കാരണം എന്റെ കുട്ടികളിലൊരാളുടെ മറുപടിയായിരുന്നു...'' ആകാംഷയോടെ അതെന്താണെന്ന് ചോദിച്ച എന്നോട് അവൻ പറയാൻ തുടങ്ങി ...  പുതുവർഷത്തിന് തലേന്ന് കുട്ടികളോട് ഞാൻ പറഞ്ഞിരുന്നു ...'' മുഹറം ഒന്നാണ്  നമ്മുടെ അറബിക് ന്യൂ ഇയർ. പുതുവര്‍ഷം വര്‍ഷം തുടങ്ങുന്നതെന്ന് ... അതുകൊണ്ട് ഈ ക്ലാസ്സിലുള്ള  എല്ലാ കുട്ടികളും ഇക്കൊല്ലം   നല്ല നല്ല തീരുമാനങ്ങൾ  എടുക്കണം... അങ്ങനെ നമ്മൾ നല്ല  തീരുമാനങ്ങൾ എടുത്താൽ നാളെ  വലിയ ആളാകുമ്പോൾ ഇപ്പോൾ  എടുക്കുന്ന ഈ  തീരുമാനങ്ങൾ നമുക്ക് ഉപകാരപ്പെടും ആരും മറക്കരുത് " എന്നൊക്കെ  ഞാൻ ക്ലാസ്സിലന്ന്  അവരോട് പറഞ്ഞിരുന്നു... പിന്നീട് ക്ലാസ്സിൽ വരുമ്പോൾ എ...
മുഹമ്മദ് നബിയെ പറ്റി  *സുജിത്ത് ലാൽ* എന്ന ബയോളജി അധ്യാപകന്റെ ചില വെളിപ്പെടുത്തലുകൾ .... !! 🎯🎯🎯🕳🕳🎯🎯🎯  അമുസ്ലിങ്ങൾക്ക് നബിയെ പരിചയപ്പെടാൻ , തെറ്റിദ്ധാരണ നീങ്ങാൻ ഇത് മാത്രം മതി 🎯🎯🎯🕳🕳🎯🎯 നിങ്ങൾ മുഹമ്മദ്‌ എന്ന ഇസ്ലാം മതപ്രവാചകനെ മാറ്റി നിർത്തി താഴെ പറയുന്ന വ്യക്തിത്വങ്ങളെ ഒന്നു പരിശോധിച്ച്‌ നോക്കൂ..... നിങ്ങൾക്കു മനസ്സിലാകും എന്തായിരുന്നു മുഹമ്മദ്‌ എന്നും, എന്തു കൊണ്ട്‌ അദ്ദേഹം ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നുവെന്നതും. 🌀🌀 #മുഹമ്മദ്‌ എന്ന *അനാഥബാലൻ* #മുഹമ്മദ്‌_എന്ന_*ആട്ടിടയൻ* #മുഹമ്മദ്‌_എന്ന_*യുവാവ്‌* #മുഹമ്മദ്‌_എന്ന_*വ്യാപാരി* #മുഹമ്മദ്‌_എന്ന_*ഭർത്താവ്‌* #മുഹമ്മദ്‌_എന്ന_*സത്യസന്ധൻ* #മുഹമ്മദ്‌_എന്ന_*തത്വചിന്തകൻ* #മുഹമ്മദ്‌_എന്ന_*സാമൂഹ്യപരിഷ്ക്കർത്താവ്‌* #മുഹമ്മദ്‌_എന്ന_*സ്ത്രീവിമോചകൻ* #മുഹമ്മദ്‌_എന്ന_*അനാഥസംരക്ഷകൻ* #മുഹമ്മദ്‌_എന്ന_*അഗതികളുടെസംരക്ഷകൻ* #മുഹമ്മദ്‌_എന്ന_*മനുഷ്യാവകാശപ്രവർത്തകൻ* #മുഹമ്മദ്‌_എന്ന_*അടിമവിമോചകൻ* #മുഹമ്മദ്‌_എന്ന_*അഭയാർത്ഥി* #മുഹമ്മദ്‌_എന്ന_*കുടുംബനാഥൻ* #മുഹമ്മദ്‌_എന്ന_*പിതാമഹൻ* #മുഹമ്മദ്‌_എന്ന_*പടയാളി* #മുഹമ്മദ്‌...