ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
മുഹമ്മദ് നബിയെ പറ്റി
 *സുജിത്ത് ലാൽ*
എന്ന ബയോളജി അധ്യാപകന്റെ ചില വെളിപ്പെടുത്തലുകൾ .... !!

🎯🎯🎯🕳🕳🎯🎯🎯
 അമുസ്ലിങ്ങൾക്ക് നബിയെ പരിചയപ്പെടാൻ ,
തെറ്റിദ്ധാരണ നീങ്ങാൻ ഇത് മാത്രം മതി
🎯🎯🎯🕳🕳🎯🎯

നിങ്ങൾ മുഹമ്മദ്‌ എന്ന ഇസ്ലാം മതപ്രവാചകനെ മാറ്റി നിർത്തി
താഴെ പറയുന്ന വ്യക്തിത്വങ്ങളെ ഒന്നു പരിശോധിച്ച്‌ നോക്കൂ.....

നിങ്ങൾക്കു മനസ്സിലാകും എന്തായിരുന്നു മുഹമ്മദ്‌ എന്നും,
എന്തു കൊണ്ട്‌ അദ്ദേഹം ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നുവെന്നതും.

🌀🌀
#മുഹമ്മദ്‌ എന്ന *അനാഥബാലൻ* #മുഹമ്മദ്‌_എന്ന_*ആട്ടിടയൻ*
#മുഹമ്മദ്‌_എന്ന_*യുവാവ്‌*
#മുഹമ്മദ്‌_എന്ന_*വ്യാപാരി*
#മുഹമ്മദ്‌_എന്ന_*ഭർത്താവ്‌*
#മുഹമ്മദ്‌_എന്ന_*സത്യസന്ധൻ*
#മുഹമ്മദ്‌_എന്ന_*തത്വചിന്തകൻ*
#മുഹമ്മദ്‌_എന്ന_*സാമൂഹ്യപരിഷ്ക്കർത്താവ്‌*
#മുഹമ്മദ്‌_എന്ന_*സ്ത്രീവിമോചകൻ*
#മുഹമ്മദ്‌_എന്ന_*അനാഥസംരക്ഷകൻ*
#മുഹമ്മദ്‌_എന്ന_*അഗതികളുടെസംരക്ഷകൻ*
#മുഹമ്മദ്‌_എന്ന_*മനുഷ്യാവകാശപ്രവർത്തകൻ*
#മുഹമ്മദ്‌_എന്ന_*അടിമവിമോചകൻ*
#മുഹമ്മദ്‌_എന്ന_*അഭയാർത്ഥി*
#മുഹമ്മദ്‌_എന്ന_*കുടുംബനാഥൻ*
#മുഹമ്മദ്‌_എന്ന_*പിതാമഹൻ*
#മുഹമ്മദ്‌_എന്ന_*പടയാളി*
#മുഹമ്മദ്‌_എന്ന_*നയതന്ത്രജ്നൻ*
#മുഹമ്മദ്‌_എന്ന_*ലഹരി_വിമോചകൻ*
#മുഹമ്മദ്‌_എന്ന_*ന്യായാധിപൻ*
#മുഹമ്മദ്‌_എന്ന_*നിയമജ്നൻ*
#മുഹമ്മദ്‌_എന്ന_*സർവ്വസൈന്യാധിപൻ*
#മുഹമ്മദ്‌_എന്ന_*ഭരണകർത്താവ്‌*

എല്ലാറ്റിലുമുപരി മുഹമ്മദ്‌ എന്ന *മനുഷ്യൻ*.

⭕⭕ഗ്രീക്ക്, റോമൻ ഇതിഹാസങളിലെ കഥയല്ല മുഹമ്മതിന്റെ ജീവിതം

.🖼AD 571 ൽ ജനിച്ച്
632 മരിച്ച ആധുനിക
 കാലത്തെ മനുഷ്യൻ:

നൂറ്റാണ്ടുകൾ കൊണ്ട്‌ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഒരു മനുഷ്യായുസ്സിനുള്ളിൽ ചെയ്തു തീർത്ത്‌ മഹാനായ പ്രവാചകൻ..

അതും പാശ്ചാത്യരുടെ വാക്കുകളിൽ പറയുകയാണെങ്കിൽ
🌀🌀🌀
"സ്ഥിരമായ ഒരു സേനയില്ലാതെ,
 ഒരംഗരക്ഷകൻ
 പോലുമില്ലാതെ,
ഒരു രാജ കൊട്ടാരമില്ലതെ,
 സ്ഥായിയായ ഒരു വരുമാനമില്ലതെ
 ഒരു മാതൃകാ ഭരണം
 സംസ്ഥാപിച്ച്‌ നടപ്പിൽ
 വരുത്തിയെന്ന് ആർക്കെങ്കിലും
 ആധികാരികമായി
 പറയാൻ
 സാധിക്കുമെങ്കിൽ അതു
 മുഹമ്മദിനു മാത്രമാണ്,"
🌀🌀🌀🌀

ആ മുഹമ്മദ്‌ എന്ന മനുഷ്യനെ ഒന്നു പഠിക്കാൻ ശ്രമിക്കൂ,

 അനാഥ ബാലനിൽ നിന്നും അറേബ്യയുടെ ഭരണാധികാരിയിലേക്ക്‌
 നടന്നു നീങ്ങിയ വഴികൾ ഒന്നു പരിശോധിച്ചു നോക്കിയാൽ നിങ്ങൾക്കു മനസ്സിലാവും എന്തായിരുന്നു യഥാർത്ഥ മുഹമ്മദ്‌ എന്ന്.............

🎉

അമ്മയുടെ കാൽചുവട്ടിലാണ്
സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചകൻ!

🏡
അയൽവാസി പട്ടിണികിടന്നാൽ
വയറു
നിറക്കരുതെന്ന് കൽപ്പിച്ച്
അതിൽ ജാതി
നോക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ!


കട്ടത് എന്റെ മകൾ ഫാത്തിമയാണെങ്കിലും
കൈ മുറിക്കുക തന്നെ
 വേണമെന്ന് പറഞ്ഞ
നീതിമാൻ!

📡
വെളുത്ത സൽമാൻ ഫാരിസിനെയും,
കറുകറുത്ത ബിലാലിനെയും ഒരേ നിരയിൽ
അണിനിരത്തി! വർണ്ണവിവേചനം
അരുതെന്ന് ലോകത്തെ പഠിപ്പിച്ച
പ്രവാചകൻ

🎉 മരിച്ചത് നമ്മുടെ
മതത്തിൽപെട്ട കുഞ്ഞുങ്ങളല്ല എന്ന്
അനുയായി പറഞ്ഞപ്പോൾ
കുഞ്ഞുങ്ങൾക്കെന്ത് മതമാണ് എന്ന്
ചോദിച്ച് അനുയായിയെ ശകാരിച്ച
പ്രവാചകൻ!

👨‍👩‍👧👨‍👩‍👧മാതാപിതാക്കളോട് "ഛേ"
എന്ന വാക്കുപോലും പറയരുതെന്ന് പറഞ്ഞ
സ്നേഹപ്രവാചകൻ!

🌀 മരണം മുന്നിൽ
കണ്ടപ്പോഴും എന്റെ ജനത
എന്നോർത്ത് കരഞ്ഞ പകരമില്ലാത്ത
നേതാവ്!

💕💕 ഭർത്താവിനെ ശപിക്കരുതേ
ഭാര്യയെ നോട്ടം കൊണ്ടുപോലും
വിഷമിപ്പിക്കരുതേയെന്ന് പഠിപ്പിച്ച
കുടുംബനാഥൻ!

👨‍👦👨‍👦👨‍👧 പിതാവിന്റെ വിയർപ്പ്
കുടുംബത്തിന്റെ നിലനിൽപ്പെന്ന്
ഓർമിപ്പിച്ച പ്രവാചകൻ!

❣❣❣ ശവമഞ്ചം
വഹിച്ചു ജനം നടന്നു നീങ്ങുന്നത്
കണ്ടപ്പോൾ എഴുനേറ്റുനിന്ന
പ്രവാചകരോട് അത് മുസ്ലിമിന്റെതല്ല
എന്ന് അനുയായി പറഞ്ഞപ്പോൾ അത്
മനുഷ്യന്റെതാണെന്ന് പറഞ്ഞുകൊടുത്ത്
ബഹുമാനിച്ച പ്രവാചകൻ!

⚖⚖⚖ഭർത്താവ്
മൊഴിചൊല്ലുന്നതുപോലെ അവനിൽ നിന്ന്
നിനക്ക് തൃപ്തികരമായ ജീവിതം
ലഭിച്ചില്ലെങ്കിൽ
തിരിച്ച് നിനക്കും
ഭർത്താവിനെ
 മൊഴിചൊല്ലാമെന്ന്
പഠിപ്പിച്ച്
ആണിനും പെണ്ണിനും
തുല്യനീതി ഉറപ്പാക്കിയ
 നീതിമാൻ!

🙂😊😌
ഒരാളോട് പുഞ്ചിരിച്ചാൽ അത്
ദാനമാണെന്നും

നിനക്ക് നിന്റെ മതം
അവർക്ക് അവരുടെ മതം മറ്റു മതങ്ങളെ
പരിഹസിക്കരുതെന്നും പഠിപ്പിച്ച
പ്രവാചകൻ!

👰🏻👰🏻👰🏻👰🏻
 സ്ത്രീയെന്നാൽ
ബഹുമാനിക്കപ്പെടേണ്ടവളും
ആദരിക്കപ്പെടേണ്ടവളുമാണെന്ന് ആദ്യമേ
പഠിപ്പിച്ച പ്രവാചകൻ!

💣💣⚱🕳
 വഴി
തടസ്സപ്പെടുത്തി ഒരു മുള്ള് കണ്ടാൽ പോലും,
ആ തടസ്സം നീക്കാതെ മുന്നോട്ട്
പോവരുതെന്ന് പഠിപ്പിച്ച പ്രവാചകൻ,

❣❣🎉💕💕💕
ഏറ്റവും ചിലവ് കുറഞ്ഞ വിവാഹമാണ്
ഏറ്റവും മഹത്വമേറിയതെന്ന് പഠിപ്പിച്ച
പ്രവാചകൻ!

📚📚🖇📝
അറിവ് വിശ്വാസിയുടെ
സമ്പത്താണ് അതെവിടെ കണ്ടാലും
പൊറുക്കിയെടുക്കണമെന്ന് ഓർമിപ്പിച്ച
പ്രവാചകൻ!

🕳🕳🕳
 പെണ്ണിന്റെ
സുരക്ഷിതത്വമാണ് സമൂഹത്തിന്റെ
നിലനിൽപെന്നും പെൺമക്കൾ ഉള്ള
കുടുംബമാണ് ഉത്തമ കുടുംബമെന്നും
പഠിപ്പിച്ച പ്രവാചകൻ!

👍🏻👍🏻👍🏻👍🏻👍🏻
നിന്റെ
വിരലുകളിൽ നിന്നെ തിരിച്ചറിയാനുള്ള
അടയാളമുണ്ടെന്ന് പഠിപ്പിച്ച പ്രവാചകൻ!

🕴🕴🕴
അനാഥകുട്ടികളുടെ മുൻപിൽ സ്വന്തം
കുട്ടിയെ ലാളിക്കരുതെന്ന് പഠിപ്പിച്ച
കാരുണ്യ പ്രവാചകൻ!

 എത്ര എഴുതിട്ടും
എത്ര പറഞ്ഞിട്ടും ഇപ്പോഴും
പൂർണമല്ലല്ലോ എന്റെ വരികൾ,

വരികളിൽ
ഒതുങ്ങാത്ത പ്രതിഭാസമേ!!!🎯🎯

*എന്റെ സുഹൃത്തിന് നന്ദി..!            മുഹമ്മദ് എന്ന വ്യക്ത്വിത്തത്തെ     പഠിക്കാൻ    പ്രേരിപ്പിച്ചതിന് ...*

വിട,
വർഗീയത
പ്രചരിപ്പിച്ച് നബിനിന്ദ പരത്തുന്ന പാവം
മനുഷ്യ കൂട്ട് കെട്ടുകളോട്.

*മുസ്ലിം അല്ലാത്തവരേ,*.
 നിങ്ങളും ആ വലിയ മനുഷ്യനെക്കുറിച്ച് പഠിക്കൂ...!

ഇസ്ലാം മതത്തിന്റെ അന്ത:സത്ത അറിയാത്ത
 മുസ്ലിം നാമധാരികളായ
 ഭീകരവാദികളുടെ
 തടവറയിൽ നിന്ന്
 മോചിപ്പിക്കുവിൻ
ഈ മനുഷ്യ സ്നേഹിയായ മുഹമ്മദിനെ.

നമ്മുടെ ഭാരതീയ വേദങ്ങളിലും ഈ മനുഷ്യനെക്കുറിച്ച് പറയുന്നുണ്ടത്രെ.

 അതിനെക്കുറിച്ച് ഞാൻ പഠിച്ചിട്ടില്ല .സംസ്കൃത മൊക്കെ അറിയുന്ന വേദ പണ്ഡിതർ സത്യ സന്ദമായി പഠിച്ച് സത്യം മൂടി വെക്കാതെ പറയുമോ?

                                                                                              

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗന്ധം അടിച്ചു വീശുന്ന ഖബർ

*സുഗന്ധം അടിച്ചു വീശുന്ന ഖബർ*         ഈ ചരിത്രം വായിച്ചാൽ കരയാത്തവർ ഉണ്ടാവില്ല തീർച്ച.. മിഅറാജിന്റെ   രാത്രിയിൽ  ബുറാക്  എന്ന  അൽഭുതവാഹനത്തിൽ  നബിയും ( സ )  ജിബ്രീലും(അ)         യാത്ര   ചെയ്ത് കൊണ്ടിരിക്കേ  .. ഒരു  വല്ലാത്ത  സുഗന്ധം  മുത്ത്  നബിക്ക്  അനുഭവപ്പെടുന്നു ........ പരിമളത്തിന്റെ   തീവ്രതയിൽ    ആശ്ചര്യം  പൂണ്ട  ഹബീബ്   ജിബ്രീലിനോട്  ചോദിക്കുന്നു .....  ഓ   ജിബ്രീൽ   എവിടെ  നിന്നാണ്   ആ  പരിമളം   അടിച്ചു  വീശുന്നത് ?    നബിയേ   .. അത്   ആഖബറിൽ  നിന്നാണ്  .... ഖബറിൽ  നിന്നോ  ?       അതെ  ... ഏത്  പ്രവാചകന്റെ   ഖബറാണത്  ?  ഹബീബിന്റെ   ചോദ്യം ..... അല്ല  നബിയേ   പ്രവാചകന്റേ തൊന്നുമല്ല  ....  അതൊരു   അടിമ പെണ്ണിന്റെയും   അവരുടെ   മൂന്ന്   മക്കളുടെയും  ഖ...

ആയത്തുൽ കുർസി യുടെ ഗുണങ്ങൾ

💟ആയത്തുൽ കുർസി യുടെ ഗുണങ്ങൾ💟 ✔ : വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഓതിയാൽ നാലു ഭാഗത്ത്‌ നിന്നും 70,000 മലക്കുകളുടെ സംരക്ഷണം ലഭിക്കും.💟 ✔വീട്ടിലേക്ക്‌ പ്രവേശിക്കുമ്പോൾ ചൊല്ലിയാൽ വീട്ടിൽ ദാരിദ്ര്യം ഉണ്ടാകില്ല.💟 ✔ വുളൂഇന്നു ശേഷം ചൊല്ലിയാൽ അല്ലാഹുവിന്റെ അടുക്കൽ 70 ദറജ (സ്ഥാനം) ഉയർത്തപ്പെടും.💟 ✔ ഉറങ്ങുന്നതിന്നു മുൻപ്‌ ചൊല്ലിയാൽ രാത്രി മുഴുവൻ ഒരു മലക്ക്‌ നമ്മെ സംരക്ഷിക്കും.💟 ✔ ഫർളു നിസ്കാരങ്ങൾക്ക്‌ ശേഷം ചൊല്ലിയാൽ സ്വർഗ്ഗത്തിൽ കടക്കാൻ പിന്നെയുള്ള തടസ്സം മരണം മാത്രമാണു. 💟★★★ ഈത്‌ മാക്സിമം ഷെയർ ചെയ്യുക. കാരണം ഇതൊരു "ജാരിയായ സ്വദഖ" യാകുന്നു.💟 💟ജാരിയായ സ്വദഖ എന്നാല്‍ ലോകാവസാനം വരെയും അതിന്റെ പ്രതിഫലം വർദ്ധിച്ച് കൊണ്ടിരിക്കും എന്നർത്ഥം.💟 💟നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ഷെയർ ചെയ്യുന്നുവോ , ആരൊക്കെ ഇത്‌ ഓതുന്നുവോ, അതിന്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്ക്‌ വന്നു ചേരും💟 💟റബ്ബ്‌ നമ്മെ അനുഗ്രഹിക്കട്ടെ....... آمين💟