ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

‌നാളെ ഞാനും നിങ്ങളും കേൾക്കേണ്ട ചോദ്യമാണ് ഇത്

മൻ റബ്ബുക്കാ?..
മൻ റബ്ബുക്കാ?
ആരാണ് നിന്റെ ഇലാഹ്?
ആരാണ് നിന്റെ ഇലാഹ്?

‌നാളെ ഞാനും നിങ്ങളും കേൾക്കേണ്ട ചോദ്യമാണ് ഇത്,
നാളെ മണ്ണറ ആകുന്ന ഖബറിനുള്ളിൽ  ഇടി മുഴക്കം പോലുള്ള ശബ്ദത്തിൽ മുൻഖർ, നഖീർ അലൈഹിവസലാംത് വസ്സലാം വന്നു ചോദിക്കുന്ന ചോദ്യം...
അത് എന്തോരവസ്ഥ ആണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ സഹോദരങ്ങളെ?

ആ ഖബറിലെ നിലവിളി എന്ത് ഭയനാകാരം ആണെന്ന് ആലോചിച്ചിട്ടുണ്ടോ സഹോദരങ്ങളെ?

അല്ലാഹുവിന്റെ റസൂൽ പുന്നാര നബി (സഅ) നമുക്ക് പറഞ്ഞു തന്നില്ലേ, ഖബറിനുള്ളിലെ നിലവിളി ലോകത്തുള്ള സർവ്വ ജീവജാലങ്ങളും കേൾക്കും, ഇന്നമൽ ഇൻസാൻ മനുഷ്യൻ ഒഴികെ , മനുഷ്യൻ ഒഴികെ......

ഇത് കേട്ട് സഹാബത് ചോദിച്ചു എന്താണ് റസൂലേ മനുഷ്യനെ കേൾപിക്കാത്തത്..

റസൂലുള്ളന്റെ മറുപടി ഓരോ മനുഷ്യനും ചിന്തിക്കേണ്ടതാണ്, മനുഷ്യൻ എങ്ങാനും ആ നിലവിളി കെട്ടിരുന്നേൽ ആ നിമിഷം അവൻ ഹൃദയ സ്തംഭനം വന്നു മരിച്ചു പോകുമായിരുന്നു.

ഈ വാക്കുകളിൽ നിന്ന് നമുക്ക് വ്യക്തം അല്ലെ ഖബറിനെ ഭയാനകത?

റസൂലുള്ളന്റെ മറ്റൊരു ഹദീസിൽ നമുക്ക്  കാണാൻ സാധിക്കും , ഖബറിനുള്ളിലെ ആദ്യത്തെ അവസ്ഥ അത് ഖബര് നമ്മളെ വല്ലതെ ഞെരുക്കും, നമ്മളെ  ആലിംഗനം ചെയ്ത് കളയും. വാരിയെല്ലുകള് കൂട്ടി ഇണക്കത്തക്ക രീതിയിൽ ഖബറ് അതിന്റെ അതിഥിയെ കെട്ടി പുണരുന്നതാണ്്,

ഇതാണ് ഖബറിലെ ആദ്യത്തെ അനുഭവം, രണ്ടാമതായ  റസൂല് പറയുന്നു മുൻഖർ നക്ക്ഹീർ അലൈഹിവസലാം ചോദ്യം ചോദിയ്ക്കാൻ വരുന്നതിനു മുൻപ് ഒരു മലക്കങ്ങോട്ട്  ഖബറിലേക്ക് കടന്നു വരും, ആ മലക്കിന്റെ ജോലി വല്ലാത്ത ഒരു ജോലി ആണ്, ഖബറിൽ കിടക്കുന്ന ആളോട് ആ മലക്ക് അങ്ങ് പറയും ചാടി എഴുന്നേൽക്കേടാ!! ..

ഖബ്റാളി പേടിച്ചു ചാടി എണീക്കും. എന്നിട്ട് മലക്ക് പറയും നീ നിനക്ക് പ്രായപൂർത്തി ആയ അന്നുമുതൽ നിന്റെ മരണം വരെ സംഭവിച്ച എല്ലാ സംഭവങ്ങളും ഒന്നെഴുതി വെക്കുക.!!

ഇത് കേട്ട് ഖബ്റാളി ഞെട്ടി തിരിഞ്ഞു ചോദിക്കും എന്താണ് ഈ പറയുന്നത് അതെഴുതാൻ എന്റെ കയ്യിൽ പേന ഇല്ലല്ലോ, എന്റെ കയ്യിൽ മഷി ഇല്ലല്ലോ , എന്റെ കയ്യിൽ പേപ്പർ ഇല്ലല്ലോ,...

ഇത് കേൾക്കുന്നതും മലക്ക് വിളിച്ചു പറയും എടൊ എടൊ തന്റെ ചൂണ്ടു വിരൽ പേനയാക്കേടോ , തന്റെ ഉമിനീര് മഷിയാക്കേടോ, തന്റെ ദേഹം പൊതിഞ്ഞ കഫം തുണി ഇല്ലേ ?
അത് താൻ പേപ്പർ ആക്കേടോ..

ഇത് കേൾക്കുന്നതും ഖബറാളി കഫം തുണിയുടെ ഒരു മൂല മുതൽ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എഴുതി തുടങ്ങും, ഈ ഹദീസ് കേട്ടതും സഹാബത് റസൂലുല്ലാഹ് നോട് ചോദിച്ചു ഹബീബേ അയാൾക്ക് തന്റെ ജീവിതകാലം സംഭവിച്ചതെല്ലാം ഓർമയുണ്ടാകുമോ?

റസൂലുള്ള മറുപടി പറഞ്ഞു അയാളുടെ ജീവിത കാലം നടന്ന കാര്യങ്ങൾ എല്ലാം ഒരു ഒറ്റ ദിവസം നടന്നത് പോലെ ഓർമയിൽ ഉണ്ടാകും!!..

ഇതാണ് ഖബറിലെ രണ്ടാമത്തെ അനുഭവം.

അല്ലാതെ റസൂൽ ഒരു ഹദീസിൽ പറയുന്നത് കാണാം,  നിങ്ങൾ തുമ്മുന്നതിനു ശേഷം അല്ഹമ്ദുലില്ല അന്നും തുടർന്ന് "ഇന്നീ ആമൻ തു ബി റബ്ബിക്കും ഫസമ്ഊൻ" എന്ന് പറയുന്ന ആളുകൾക്ക് നാളെ ഖബറിലെ ആദ്യ ചോദ്യത്തിന് ഉത്തരം നൽകാൻ ആകും, സഹോദരങ്ങളെ ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ സാധിച്ചാൽ പിന്നെ നമുക്കവിടെ ബുദ്ദിമുട്ടില്ല, പ്രയാസങ്ങൾ ഇല്ല.. പുതു മണവാളൻ ഉറങ്ങുന്നത് പോലെ നമുക്ക് അവിടെ ശാന്തമായി കിടക്കാൻ സാധിക്കും,

‌" അല്ലാഹുവെ ജീവിതത്തിൽ ഒരുപാട് അപരാധങ്ങൾ ചെയ്ത് കൊടും പാപികളാണ് അല്ലാഹ് ഞങ്ങൾ, ചെറു ചലനം പോലും അറിയുന്ന നാഥാ,
ഞങ്ങളെ നീ പൊരുത്ത പെട്ട് തന്നവരുടെ കൂടെ ചേർക്കണേ അല്ലാഹ്,
ആറടി മണ്ണിന്റെ ഉള്ളിൽ നീ ഞങ്ങൾക്ക് സമാധാനം പ്രധാനം ചെയ്യണേ അല്ലാഹ്

 അറ്റാക്ക് , ക്യാൻസർ പോലുളള മാരക വ്യാധികളെ തൊട്ടു കാക്കണേ അല്ലാഹ്...

‌ആമീൻ യാ റബ്ബൽ ആലമീൻ......

ഒന്ന് ഷെയർ ചെയ്ത് കൂടെ, നിങ്ങളാൽ ഒരാൾ ഈ നന്മ അറിഞ്ഞാൽ നാളെ  നമ്മുടെ നന്മ തിന്മകളുടെ ഖിതാബിൽ ഇന്ഷാ അല്ലാഹു നന്മക്ക് മുതൽ കൂട്ടാ
കും........

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ചെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..
റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗന്ധം അടിച്ചു വീശുന്ന ഖബർ

*സുഗന്ധം അടിച്ചു വീശുന്ന ഖബർ*         ഈ ചരിത്രം വായിച്ചാൽ കരയാത്തവർ ഉണ്ടാവില്ല തീർച്ച.. മിഅറാജിന്റെ   രാത്രിയിൽ  ബുറാക്  എന്ന  അൽഭുതവാഹനത്തിൽ  നബിയും ( സ )  ജിബ്രീലും(അ)         യാത്ര   ചെയ്ത് കൊണ്ടിരിക്കേ  .. ഒരു  വല്ലാത്ത  സുഗന്ധം  മുത്ത്  നബിക്ക്  അനുഭവപ്പെടുന്നു ........ പരിമളത്തിന്റെ   തീവ്രതയിൽ    ആശ്ചര്യം  പൂണ്ട  ഹബീബ്   ജിബ്രീലിനോട്  ചോദിക്കുന്നു .....  ഓ   ജിബ്രീൽ   എവിടെ  നിന്നാണ്   ആ  പരിമളം   അടിച്ചു  വീശുന്നത് ?    നബിയേ   .. അത്   ആഖബറിൽ  നിന്നാണ്  .... ഖബറിൽ  നിന്നോ  ?       അതെ  ... ഏത്  പ്രവാചകന്റെ   ഖബറാണത്  ?  ഹബീബിന്റെ   ചോദ്യം ..... അല്ല  നബിയേ   പ്രവാചകന്റേ തൊന്നുമല്ല  ....  അതൊരു   അടിമ പെണ്ണിന്റെയും   അവരുടെ   മൂന്ന്   മക്കളുടെയും  ഖ...

ആയത്തുൽ കുർസി യുടെ ഗുണങ്ങൾ

💟ആയത്തുൽ കുർസി യുടെ ഗുണങ്ങൾ💟 ✔ : വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഓതിയാൽ നാലു ഭാഗത്ത്‌ നിന്നും 70,000 മലക്കുകളുടെ സംരക്ഷണം ലഭിക്കും.💟 ✔വീട്ടിലേക്ക്‌ പ്രവേശിക്കുമ്പോൾ ചൊല്ലിയാൽ വീട്ടിൽ ദാരിദ്ര്യം ഉണ്ടാകില്ല.💟 ✔ വുളൂഇന്നു ശേഷം ചൊല്ലിയാൽ അല്ലാഹുവിന്റെ അടുക്കൽ 70 ദറജ (സ്ഥാനം) ഉയർത്തപ്പെടും.💟 ✔ ഉറങ്ങുന്നതിന്നു മുൻപ്‌ ചൊല്ലിയാൽ രാത്രി മുഴുവൻ ഒരു മലക്ക്‌ നമ്മെ സംരക്ഷിക്കും.💟 ✔ ഫർളു നിസ്കാരങ്ങൾക്ക്‌ ശേഷം ചൊല്ലിയാൽ സ്വർഗ്ഗത്തിൽ കടക്കാൻ പിന്നെയുള്ള തടസ്സം മരണം മാത്രമാണു. 💟★★★ ഈത്‌ മാക്സിമം ഷെയർ ചെയ്യുക. കാരണം ഇതൊരു "ജാരിയായ സ്വദഖ" യാകുന്നു.💟 💟ജാരിയായ സ്വദഖ എന്നാല്‍ ലോകാവസാനം വരെയും അതിന്റെ പ്രതിഫലം വർദ്ധിച്ച് കൊണ്ടിരിക്കും എന്നർത്ഥം.💟 💟നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ഷെയർ ചെയ്യുന്നുവോ , ആരൊക്കെ ഇത്‌ ഓതുന്നുവോ, അതിന്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്ക്‌ വന്നു ചേരും💟 💟റബ്ബ്‌ നമ്മെ അനുഗ്രഹിക്കട്ടെ....... آمين💟