ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
മഹാനായ സിദ്ധീഖ് (റ)  മരണശയ്യയിൽ കിടക്കുകയാണ്.    മഹാനവർകൾ  നബി തങ്ങളുമായി  ഏറെ ബന്ധമുള്ള   ആൾ കൂടിയാണെന്ന്  എല്ലാവർക്കും അറിയാം
ഉമർ ഖത്താബ് തങ്ങളടക്കമുള്ളവർ     അദ്ധേഹത്തിന്റെ   കട്ടിലിന്നരികിലേക്ക്    കടന്ന് വന്നു ......
മഹാനവമകൾ  വളരെ ക്ഷീണിതനാണ് ...   ഉമർ തങ്ങളടക്കമുള്ളവർ    സിദ്ധീഖ് തങ്ങളോട്  സലാം  പറഞ്ഞു          അസ്സലാമു അലൈക്കും .....
മഹാനവുകൾ പതുക്കെ സലാം മടക്കി ......

കടന്ന്  വന്ന സ്വഹാബത്   സൗമ്യമായി   അവിടത്തോട് ചോദിച്ചു     റസൂലുള്ളാനെറെ  പ്രിയ്യപ്പെട്ട   കൂട്ടം കാരാ.....    ഞങ്ങളോടും    വരാനിരിക്കുന്ന   മുസ്ലിം സമൂഹത്തോടും    അങ്ങേക്ക്   എന്താണ്    വസിയ്യത്  ചെയ്യാനുള്ളത്   ..

മഹാനവർകൾ   അവിടന്ന്   സംസാരിച്ചത്   നമെ  കുറിച്ചായിരുന്നു.

അദ്ദേഹം    സ്വഹാബതി നോട് പറഞ്ഞു   .  ഞാൻ ആശങ്കപ്പെടുന്നത്  അവസാന കാലത്ത്  വരാനിരിക്കുന്ന   നമ്മുടെ  സഹോദരങ്ങളെ  കുറിച്ചാണ്

നമുക്കൊന്നും ലഭിക്കാത്ത സുഖ സൗകര്യങ്ങൾക്ക്   നടുവിലായിരിക്കും  അവർ.
പ0നത്തിലും   സംസ്കാരത്തിലും സൗകര്യങ്ങളിലും   അവർ  അഭിമാനം  കൊള്ളുമ്പോഴും    അവർ   ഇതൊന്നുമില്ലാത്തവരെക്കാൾ   മോശമായിരിക്കും

അകലങ്ങളിൽ  ഉള്ളവരോട്   എവിടെ നിന്നും സംസാരിക്കാനും  ബന്ധപ്പെടാനും   വരെയുള്ള   സൗകര്യങ്ങൾ    പടച്ചവൻ   അവർക്ക്  തുറന്ന്   കൊടുക്കും

ആ  സൗകര്യങ്ങൾ    അനാവശ്യത്തിനും    അസമയത്തും  അനാവശ്യമായി  ഉപയോഗിക്കുന്ന   ഒരു  വിഭാഗത്തെ   ഞാൻ   കാണുന്നു    ...

അവർ   രാത്രിയെ പകലാക്കുകയും   പകലിനെ   രാത്രിയാക്കുകയും   ചെയ്യുന്നവരാണ്   അത്  കാരണം    ജീവിതത്തിലെ  ഏറ്റവും  വലിയ  ഭാഗ്യമായ      സുബഹി  ഖളാ ആകാതെ   നമസ്കരിക്കുക    എന്ന   ഭാഗ്യം   ലഭിക്കാത്ത  ഹത ഭാഗ്യരായി    അവർ   മാറും

ഇതും  പറഞ്ഞ്   മഹാനകൾ   കരഞ്ഞു പോയി .

എന്നിട്ട്    മഹാനുഭാവൻ  പറഞ്ഞു  .. നിങ്ങളോട്   എനിക്ക്   വസിയ്യതയി   ഈ  സമയത്ത് ഒന്നും  പറയാനില്ല    

വരാനിരിക്കുന്ന   ആ   സമൂഹത്തോ ടാണ്    എനിക്ക്    പറയാനുളളത്്

ആവശ്യമുള്ളതിനെ   അല്ലാതെ നിങ്ങൾ   അന്ന് സീ ക രി ക്കരുത് ,,

,,   രാത്രി  നാഥൻ  വിശ്രമിക്കാനായ്  തന്ന   അനുഗ്രഹമാണ്    ആ   സമയത്ത്    ഉറക്കം ഉളച്ച്   രാത്രിയെ  നിങ്ങൾ പകലാക്കിയാൽ     ജീവിതത്തിലെ   നിർണായക  ഗട്ട മെത്തുമ്പോൾ   മാരക രോഗം  തന്ന് അള്ളാഹു നിങ്ങളെ   പരീക്ഷിക്കും ...

ഇന്റർ നെറ്റ് ,  ഫെയ്സ് ബുക്ക്    ,  വാട്ട്സപ്     ഇവയെല്ലാം    ഇന്ന് നാം   കൈ കുമ്പിളിൽ    ഉപയോഗിക്കുന്നു  , 18   നും   40   നും   ഇടക്കുള്ള വർ   അതിക പേരും രാത്രി   പാതി പിന്നിട്ടാലും    അവയിൽ   സജീവമാണ് ...
:  രോഗം ബാദിച്ച്  കട്ടിലിൽ   കിടന്നാൽ  ഈ   ഫ്രണ്ട് സൊന്നും   മതിയാകില്ല. അന്നും  കരയാൻ   നാല്   കണ്ണുകളെ    ഉണ്ണ്ടാകൂ  ഉമ്മ    ഉപ്പ.

ഏയ്   കൗമാരമേ   യുവ  മിധു നങ്ങളെ  ....   നിങ്ങൾ   നിങ്ങടെ   നാട്ടിൻ പുറത്തെ പള്ളി മൈതാനി ക്കരികിൽ  പോയി   ആ  പള്ളിക്കാട്ടിലെ     കുഴിമാടങ്ങളെ    ഒരു  നിമിഷം നോക്കി   നിൽക്കാൻ   സമയം  കണ്ടെത്തുക

നമ്മളും  അവിടെ പോയി കിടക്കേണ്ട  കാലം   അതി വിദൂരമാണെന്ന്    തോന്നുന്നുണ്ടോ ????

ഫെയ്സ് ബുക്കിലും വാട്ട്സ പ്പിലും  ഫ്രീക്കന്മാരും ലൈക്കുകളുടെ   തമ്പുരാക്കന്മാരും   ആയിരുന്ന   പലരും     നാം   ഒട്ടും  നിനച്ചിരിക്കാതെ   നന്മിൽ  നിന്ന്   അകാലമായി   പിരിഞ്ഞു പോയി   ആ   ... പള്ളിക്കാട്ടിൽ    അന്തിയുറങ്ങുന്നുണ്ട്    പക്ഷെ  അവർ    ഫെയ്സ്  ബുക്കിൽ  ഇപ്പഴും   ഭാക്കി നിൽക്കുന്നു .
നാം ക്രിയേറ്റിവ്  ചെയ്യുന്ന FB ഐ ഡി ,     ഗ്രൂപ്പുകൾ   അവ   അങ്ങിനെ  തന്നെ ഭാക്കിയുണ്ടാകും    അവയെല്ലാം ഉണ്ടാക്കിയ  ശരീരത്തിന്റെ   ആയുസ്  എപ്പഴും   അവസാനിക്കാം

ഇന്ന്  രാത്രി  കിടക്കുമ്പോൾ   അൽപം ചിന്തിക്കുക      ഇന്ന്  ഞാൻ വീട്ടിലെ കട്ടിലിൽ ...
നാളെ   ഞാൻ   കഷ്ട്ടിച്ച് ഒരു ചാൺ   വീതി   മാത്രമുള്ള  മണ്ണറക്കകത്ത്    കിടക്കേണ്ടവനാണ്  ....   അവിടെ   ഫെയ്സ് ബുക്കില്ല   ,വാട്ട്സ പ്പില്ല , ഗ്രൂപ്പുകളില്ല ,    ഇന്നലെ  നിന്റെ കൂടെ ഉണ്ടായിരുന്ന   കൂട്ടുകാർ,   ഫെയ്സ് ബുക്ക് ഫ്രണ്ട്സ്  ,  രണ്ട് മൂന്ന് ദിവസം   നിന്റെ ഫോട്ടോയും  പോസ്റ്റ്    ചൈത്  ദു:ഖം രേഖപ്പെടുത്തിയും   കമന്റുകൾ  പോസ്റ്റ്  ചൈതും അവർ  കഴിഞ്ഞ്   കൂടും  അത്  കഴിഞ്ഞാൽ     ആ    അധ്യായം   തീരുന്നു .

പിന്നെ   നമുക്ക്  ഭാക്കിയുണ്ടാവുക   ഉമ്മയും , ഉപ്പയും  ആത്മാത്ഥമായി  നിന്നെ സ്നേഹിച്ചവരുമായിരിക്കും ,   നിന്റെ ഖബറിനരികിൽ വന്ന്  നിൽക്കാൻ   അവരേ   ഉണ്ടാകൂ...

സിദ്ധീഖ് (റ)  മരണ സമയം  നന്മെ  നേക്കി  പറഞ്ഞ വാക്കുകൾ..   ആ   കൂട്ടത്തിൽ   നീ   ഉണ്ടെങ്കിൽ  ഇന്ന്  മുതൽ ഒരു മാറ്റത്തിന്   തയ്യാറാക്കുക

രാത്രി പാതി പിന്നിട്ടും  ഫെയ്സ് ബുക്കിലും വാട്ട്സ പ്പിലും തുടർന്നാൽ    രോഖം പിടിച്ച്  ഉറക്കവും     കിടപ്പുറപ്പും  കിട്ടാതെ      ഒന്നുറക്കെ  കരയാൻ  പോലും കഴിയാതെ  വേദനിച്ച്  കഴിയേണ്ട    രോഗം   കൊണ്ടുള്ള പരീക്ഷണത്തെ   നീ   ക്ഷണിച്ച് വരുത്താതിരിക്കുക .

എല്ലാ  സൗകര്യങ്ങൾ  ലഭിച്ചും   സുബഹിക്ക്  നായയെ   പോലെ  കിടന്നുറങ്ങുന്നവരേക്കാൾ    നന്ദി  ഇല്ലാത്തവരില്ല    എന്ന   മഹത്  വചനം  കൂട്ടത്തിൽ  ഓർമപ്പെടുത്തുന്നു

സൃഷ്ട്ടാവ്   സമയത്തിൽ u നൽകിയ പ്രകൃതിയേയും   നിന്റെ  ശരീരത്തിൽ  രൂപ കൽപന ചൈത   പ്രകൃതിയേയും ....  ദേഹത്തിന്റെ  ഇച്ച കളിലൂടെ   നീ    മാറ്റി   മറിക്കാതിരിക്കാനെങ്കിലും        പ്രതിജ്ഞ    എടുക്കുക

ഇനിയും  ഇത്  തുടർന്നാൽ   നാളെ   ഉറങ്ങാനും  ഉണരാനും   കഴിയാതെ   റബ്ബ്   നിന്നെ പരീക്ഷിക്കുക തന്നെ ചെയ്യും

ഉറങ്ങേണ്ട  സമയത്ത്  ഉറങ്ങാതെ  ഉറക്കമുളച്ച്  സുബഹി യും ഖളാ ആക്കുന്ന      നീ    നാളെ   റബ്ബിന്റെ   മുൻപിൽ     എത്ര  കണ്ണീരൊഴുക്കിയാലും   ...  റബ്ബ്   നിന്നെ   കൊള്ളെ    നോക്കില്ല ....   പകരം    സംഭവിച്ചതിൽ കേതിച്ച്   ഒരിറ്റ്   കണ്ണു  നീർ    ഇവിടന്ന്  നീ  ഒഴുക്കി   ഇന്ന്   മുതൽ   ഒരു മാറ്റതത്തിന്ന്്    തയ്യാറായാൽ    റബ്ബ്   നിന്നെ  സ്നേഹത്തോടെ   നോക്കുക തന്നെ   ചെയ്യും.

                       
 മറ്റുള്ളവരിലേക്ക്    ഇത് ഷയർ  ചെയ്യൂ....    നന്മുടെ  ഒരു  നിമിഷം   വിലപ്പെട്ട  നന്മകൾ  പകരം  തരാൻ   മതിയാകും                                  _________________

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗന്ധം അടിച്ചു വീശുന്ന ഖബർ

*സുഗന്ധം അടിച്ചു വീശുന്ന ഖബർ*         ഈ ചരിത്രം വായിച്ചാൽ കരയാത്തവർ ഉണ്ടാവില്ല തീർച്ച.. മിഅറാജിന്റെ   രാത്രിയിൽ  ബുറാക്  എന്ന  അൽഭുതവാഹനത്തിൽ  നബിയും ( സ )  ജിബ്രീലും(അ)         യാത്ര   ചെയ്ത് കൊണ്ടിരിക്കേ  .. ഒരു  വല്ലാത്ത  സുഗന്ധം  മുത്ത്  നബിക്ക്  അനുഭവപ്പെടുന്നു ........ പരിമളത്തിന്റെ   തീവ്രതയിൽ    ആശ്ചര്യം  പൂണ്ട  ഹബീബ്   ജിബ്രീലിനോട്  ചോദിക്കുന്നു .....  ഓ   ജിബ്രീൽ   എവിടെ  നിന്നാണ്   ആ  പരിമളം   അടിച്ചു  വീശുന്നത് ?    നബിയേ   .. അത്   ആഖബറിൽ  നിന്നാണ്  .... ഖബറിൽ  നിന്നോ  ?       അതെ  ... ഏത്  പ്രവാചകന്റെ   ഖബറാണത്  ?  ഹബീബിന്റെ   ചോദ്യം ..... അല്ല  നബിയേ   പ്രവാചകന്റേ തൊന്നുമല്ല  ....  അതൊരു   അടിമ പെണ്ണിന്റെയും   അവരുടെ   മൂന്ന്   മക്കളുടെയും  ഖ...

ആയത്തുൽ കുർസി യുടെ ഗുണങ്ങൾ

💟ആയത്തുൽ കുർസി യുടെ ഗുണങ്ങൾ💟 ✔ : വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഓതിയാൽ നാലു ഭാഗത്ത്‌ നിന്നും 70,000 മലക്കുകളുടെ സംരക്ഷണം ലഭിക്കും.💟 ✔വീട്ടിലേക്ക്‌ പ്രവേശിക്കുമ്പോൾ ചൊല്ലിയാൽ വീട്ടിൽ ദാരിദ്ര്യം ഉണ്ടാകില്ല.💟 ✔ വുളൂഇന്നു ശേഷം ചൊല്ലിയാൽ അല്ലാഹുവിന്റെ അടുക്കൽ 70 ദറജ (സ്ഥാനം) ഉയർത്തപ്പെടും.💟 ✔ ഉറങ്ങുന്നതിന്നു മുൻപ്‌ ചൊല്ലിയാൽ രാത്രി മുഴുവൻ ഒരു മലക്ക്‌ നമ്മെ സംരക്ഷിക്കും.💟 ✔ ഫർളു നിസ്കാരങ്ങൾക്ക്‌ ശേഷം ചൊല്ലിയാൽ സ്വർഗ്ഗത്തിൽ കടക്കാൻ പിന്നെയുള്ള തടസ്സം മരണം മാത്രമാണു. 💟★★★ ഈത്‌ മാക്സിമം ഷെയർ ചെയ്യുക. കാരണം ഇതൊരു "ജാരിയായ സ്വദഖ" യാകുന്നു.💟 💟ജാരിയായ സ്വദഖ എന്നാല്‍ ലോകാവസാനം വരെയും അതിന്റെ പ്രതിഫലം വർദ്ധിച്ച് കൊണ്ടിരിക്കും എന്നർത്ഥം.💟 💟നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ഷെയർ ചെയ്യുന്നുവോ , ആരൊക്കെ ഇത്‌ ഓതുന്നുവോ, അതിന്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്ക്‌ വന്നു ചേരും💟 💟റബ്ബ്‌ നമ്മെ അനുഗ്രഹിക്കട്ടെ....... آمين💟