മഹാനായ സിദ്ധീഖ് (റ) മരണശയ്യയിൽ കിടക്കുകയാണ്. മഹാനവർകൾ നബി തങ്ങളുമായി ഏറെ ബന്ധമുള്ള ആൾ കൂടിയാണെന്ന് എല്ലാവർക്കും അറിയാം ഉമർ ഖത്താബ് തങ്ങളടക്കമുള്ളവർ അദ്ധേഹത്തിന്റെ കട്ടിലിന്നരികിലേക്ക് കടന്ന് വന്നു ...... മഹാനവമകൾ വളരെ ക്ഷീണിതനാണ് ... ഉമർ തങ്ങളടക്കമുള്ളവർ സിദ്ധീഖ് തങ്ങളോട് സലാം പറഞ്ഞു അസ്സലാമു അലൈക്കും ..... മഹാനവുകൾ പതുക്കെ സലാം മടക്കി ...... കടന്ന് വന്ന സ്വഹാബത് സൗമ്യമായി അവിടത്തോട് ചോദിച്ചു റസൂലുള്ളാനെറെ പ്രിയ്യപ്പെട്ട കൂട്ടം കാരാ..... ഞങ്ങളോടും വരാനിരിക്കുന്ന മുസ്ലിം സമൂഹത്തോടും അങ്ങേക്ക് എന്താണ് വസിയ്യത് ചെയ്യാനുള്ളത് .. മഹാനവർകൾ അവിടന്ന് സംസാരിച്ചത് നമെ കുറിച്ചായിരുന്നു. അദ്ദേഹം സ്വഹാബതി നോട് പറഞ്ഞു . ഞാൻ ആശങ്കപ്പെടുന്നത് അവസാന കാലത്ത് വ...